ഡെന്നീസ് മാറ്റ്സ്. ചവിട്ടികള്‍ (മാറ്റുകള്‍) ഇന്ന് വെറുതെ ചവിട്ടാന്‍ മാത്രമുള്ളതല്ല, മറിച്ച് ഒരു വീടിന്റെ സ്റ്റൈലിന്റെ ഭാഗമാകണം എന്ന ചിന്തയില്‍ നിന്നും ജീവന്‍ വച്ച ക്യാമ്പയിന്‍. ആലപ്പുഴയില്‍ ഉള്ള ഡി സി മില്‍‌സിന്റെ ഉത്പന്നമാണ് ഇത്. ഒരു സ്റ്റൈല്‍ ഐക്കണാക്കി ഇന്റര്‍നാഷണല്‍ പ്രോഡക്ട് പോലെ ലോഞ്ച് ചെയ്യുമ്പോള്‍ അതിനുവേണ്ടതെല്ലാം ഒരുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡല്‍ അടക്കം.









Still Photography : radhakrishnan (mumbai)



production : wannabe films mumbai

Client: DC Mills
Agency: Mudra Kochi
Team : Utham / kumar / JP / Deepa Thampan / Krishnakumar
Posted by Kumar Neelakandan © (Kumar NM) Labels:

2 comments:

അരവിന്ദ് :: aravind said...

നല്ല ഐഡിയ
ചിത്രങ്ങള്‍ ഒന്ന്, രണ്ട് , നാല് ചുറ്റുമുള്ള ഡെക്കറേഷന്‍ മാറ്റിനോട് മാച്ച് ആവാത്തതായി എന്നു തോന്നി.? അതോ അതിന്റെ പിന്നില്‍ വല്ലതും?

February 13, 2009 at 11:47 AM  
പാഞ്ചാലി said...

എനിയ്ക്കും ആ ഫിഷ് റ്റാങ്ക് വച്ചിരിയ്ക്കുന്ന ഫര്‍ണിചര്‍ ഒട്ടും ചേരാത്ത പോലെ തോന്നി.
ഈ പ്രൊഡക്റ്റ് പുതിയതാണോ? ആദ്യമായാണ് കേള്‍ക്കുന്നത്. (ആലപ്പുഴയിലെ രവി കരുണാകരന്‍ (കരന്‍) ഗ്രൂപ്പിന്റെ പ്രോഡക്റ്റ്സ് ഇവിടെ ഐകിയായില്‍ ‍കാണാറുണ്ട്). ഇവര്‍ക്ക് എക്സ്പോര്‍ട് മാത്രമേയുള്ളോ? അതോ നാട്ടിലും കിട്ടുമോ?

February 13, 2009 at 10:31 PM  
Template by: blogger templates