Still Photography : radhakrishnan (mumbai)
production : wannabe films mumbai
Client: DC Mills
Agency: Mudra Kochi
Team : Utham / kumar / JP / Deepa Thampan / Krishnakumar
Friday, February 13, 2009
at
11:05 AM
|
2
comments
ഡെന്നീസ് മാറ്റ്സ്. ചവിട്ടികള്‍ (മാറ്റുകള്‍) ഇന്ന് വെറുതെ ചവിട്ടാന്‍ മാത്രമുള്ളതല്ല, മറിച്ച് ഒരു വീടിന്റെ സ്റ്റൈലിന്റെ ഭാഗമാകണം എന്ന ചിന്തയില്‍ നിന്നും ജീവന്‍ വച്ച ക്യാമ്പയിന്‍. ആലപ്പുഴയില്‍ ഉള്ള ഡി സി മില്‍സിന്റെ ഉത്പന്നമാണ് ഇത്. ഒരു സ്റ്റൈല്‍ ഐക്കണാക്കി ഇന്റര്‍നാഷണല്‍ പ്രോഡക്ട് പോലെ ലോഞ്ച് ചെയ്യുമ്പോള്‍ അതിനുവേണ്ടതെല്ലാം ഒരുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡല്‍ അടക്കം. Still Photography : radhakrishnan (mumbai) production : wannabe films mumbai Client: DC Mills Agency: Mudra Kochi Team : Utham / kumar / JP / Deepa Thampan / Krishnakumar
Posted by
Kumar Neelakandan © (Kumar NM)
Labels:
TV commercial
"മറക്കല്ലേ! കോണ്ടം നല്ലതിന്!“ KeralaCondom promotion project Hindustan Latex Family Planning Promotion Trust (HLFPPT) നുവേണ്ടി ചെയ്തത്. agency : mudra communications, kochi / team : utham , kumar / production house : veye films / direction : vinod / camera : Madhu neelakantan
Posted by
Kumar Neelakandan © (Kumar NM)
Labels:
TV commercial
Wednesday, January 28, 2009
at
1:48 PM
|
2
comments
ചുറ്റും കാണുന്ന ചില ചെറിയ സന്തോഷങ്ങളില്‍ നിന്നും ഒപ്പിച്ചെടുത്ത് പൊലിപ്പിച്ചത്. agency : mudra communications, kochi / idea & script : kumar nm / production house : veye films / direction : vinod / camera : Venu / post production : famous studios mumbai
Posted by
Kumar Neelakandan © (Kumar NM)
Labels:
manorama personals,
TV commercial
Wednesday, July 2, 2008
at
10:51 AM
|
13
comments
മനസിലുണ്ടെങ്കില്‍ മനോരമ ക്ലാസിഫൈഡ് എന്ന ഒരു വലിയ ക്യാന്‍വാസില്‍ നിന്ന് ഉണ്ടാക്കി എടുത്തതാണ് ഈ ഐഡിയ. തിരക്കുപിടിച്ച ജീവിതത്തിന്റെ അന്ത്യത്തില്‍ ടീവിയുടെ മുന്നില്‍ വന്നിരിക്കുന്നവരുടെ കണ്ണുകളിലേക്കും മനസിലേക്കും കയറ്റിവിടാന്‍ ഹ്യൂമര്‍ ആണ് സംവേദനമാര്‍ഗ്ഗം എന്ന ചിന്തയില്‍ നിന്നും ഉണ്ടാക്കിയതാണ് ഇതിന്റെ സ്ക്രിപ്റ്റുകള്‍. പ്രൊഡകഷന്‍ വേളയിലും പിന്നെ നല്ലവാക്കുകളായും എനിക്ക് സന്തോഷം തന്ന പരസ്യങ്ങളാണിവ. എന്റെ പോര്‍ട്ട്‌ഫോളിയോ ‘ജനംകുണ്ടലി’യില്‍ നല്ലൊരു സ്ഥാനം ഇതിനും ഉണ്ട്.
Posted by
Kumar Neelakandan © (Kumar NM)
Labels:
malayalamanorama,
TV commercial
Friday, May 23, 2008
at
3:29 PM
|
4
comments
ഒരു സില്‍വര്‍ Abby അടക്കം ഓള്‍ ഇന്ത്യാ ലെവലിലും ചെന്നൈയിലും കൊച്ചിയിലുമായി ഒരുപാട് “മെറ്റലുകള്‍” ഞങ്ങള്‍ സ്വന്തമാക്കിയ ക്യാമ്പയിന്‍ ആണിത്. പുരാതന കാലത്തിലെ പോണ്ടിച്ചേരിയെ കുറിച്ചുള്ള പഴയകാല പെയിന്റിങ്ങുകള്‍ റീ-ക്രിയേറ്റ് ചെയ്തതാണ് ഇതിന്റെ അടിസ്ഥാനചിത്രം. Bodycopy: A holiday in Pondicherry offers a Colonial French experience. It's the closest you'll ever get to being there. And then. Baseline:Very French. Period. Client: Pondicherry Tourism Agency: TBWA/Anthem (now TBWA\India ) Team : Sunil thoppil / Kumar nm / kishore varghese Model Photography Anilkumar
Posted by
Kumar Neelakandan © (Kumar NM)
Labels:
Pondicherry tourism
Wednesday, April 16, 2008
at
1:31 AM
|
12
comments
ഇത് മലയാള മനോരമയുടെ ഒരു അഡ്‌വര്‍ടൈസേര്‍സ് ക്യാമ്പയിന്‍ ആണ്. വലിയ ബ്രാന്റുകളേയും അഡ്‌വര്‍ടൈസിങ് ഏജന്‍സികളിലെ മീഡിയ ഡിവിഷനിലെ ആള്‍ക്കാരേയും ലക്ഷ്യം വച്ചുള്ള പരസ്യം. Headline : "And there's little bit of cricket in every malayal's life" body copy : "In kerala where the reach of press is higher than TV, cricket is more read than watched" ("There’s a little bit of SAIL in everybody’s life" എന്ന Steel Authority of India Limited ന്റെ പ്രശസ്തമായ ക്യാമ്പയിന്റെ spoofing ആണ് ഇത്) ഇങ്ങനെ ഒരു പരസ്യം ചെയ്യാനുള്ള കാരണം : ഈ പരസ്യം ചെയ്യുന്ന കാലത്ത് കേരളത്തില്‍ കേബിള്‍ & സാറ്റലൈറ്റ് വ്യൂവര്‍ഷിപ്പിനേക്കാള്‍ വളരെ വളരെ കൂടുതല്‍ ആയിരുന്നു മനോരമയുടെ റീച്ച്/റീഡര്‍ഷിപ്പ്. (ഇന്നും ബോള്‍ ടു ബോള്‍ ലൈവ് നമ്മളൊക്കെ കണ്ടാലും പിറ്റേന്ന് അതിനെ കുറിച്ചുള്ള റിവ്യുകള്‍ പത്രത്തില്‍ ശ്രദ്ധയോടെ കൂടുതല്‍ പേരും വായിക്കുന്നു) ആ സമയങ്ങളില്‍ ഈ പത്രത്തില്‍ പരസ്യം ചെയ്താല്‍ നിങ്ങളുടെ ബ്രാന്റിനു കൂടുതല്‍ വിസിബിളിറ്റി കിട്ടും എന്നു പറയുകയാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം. ഈ കഴിഞ്ഞതിന്റെ തൊട്ടുമുന്‍പുള്ള ക്രിക്കറ്റ്വേള്‍ഡ് കപ്പ് സമയത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രാന്റ് ഇക്ക്വിറ്റിയിലും മറ്റു ഇംഗ്ലീഷ് മാഗസിനുകളിലുമായാണ് ഈ പരസ്യം റിലീസ് ചെയ്തത്. ടി. ബി ഡബ്ല്യു ഏ എന്ന കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ചെയ്ത പരസ്യമാണിത്. ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് പ്രശസ്ത അഡ്‌വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍, അനില്‍കുമാര്‍. ആദ്യ രണ്ടു ചിത്രങ്ങളിലും മോഡല്‍ ചെയ്തത് പ്രൊഫഷണല്‍ മോഡല്‍സ് അല്ല. എന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇതിനു ഒരു നല്ല സ്ഥാനം ഞാന്‍ കൊടുക്കുന്നു.
Posted by
Kumar Neelakandan © (Kumar NM)
Labels:
malayalamanorama,
print
Friday, January 18, 2008
at
10:57 PM
|
3
comments
ആയൂര്‍വേദം ഒരു ശീലമാക്കു.. പ്രകൃതിയോടിണങ്ങി ജീവിക്കൂ.. ആയൂര്‍വേദത്തിന്റെ പ്രചരണാര്‍ത്ഥം പങ്കജകസ്തൂരി. agency : mudra communications, kochi / production house : veye films / camera : Venu / music : anil johns, keerthi /
Posted by
Kumar Neelakandan © (Kumar NM)
Labels:
Pankajakasthuri,
TV commercial,
മലയാളം
|
About Me
Blog ArchiveLabels
FollowersTemplate by: blogger templates
|