ആയൂര്‍വേദം ഒരു ശീലമാക്കു.. പ്രകൃതിയോടിണങ്ങി ജീവിക്കൂ..
ആയൂര്‍വേദത്തിന്റെ പ്രചരണാര്‍ത്ഥം പങ്കജകസ്തൂരി.

agency : mudra communications, kochi / production house : veye films / camera : Venu / music : anil johns, keerthi /

Posted by Kumar Neelakantan © (Kumar NM) Labels: , ,

3 comments:

സാക്ഷരന്‍ said...

കൊള്ളാം. ഒരുപാട് (ദു)ശ്ശീലങള് ണ്ടേ … അതിന്റൂടെ ഇതും ഇരിക്കട്ടേ …മുഷിയില്ലാ..

January 18, 2008 at 10:56 AM  
ചിത്രകാരന്‍chithrakaran said...

പ്രിയ കുമാര്‍,
ഈ പരസ്യങ്ങളൊക്കെ നമ്മള്‍ ടീവിയില്‍ കണ്ടതായതിനാല്‍ ... ഒന്നും ക്ലിക്കേണ്ടി വരുന്നില്ല. ഇതിന്റെ പിന്നിലുള്ള തല കുമാറിന്റെ നേതൃത്വത്തിലുള്ളതായിരുന്നു എന്നു വിചാരിക്കട്ടെ.
ഏപ്രില്‍ 10 ന് കൊച്ചി ഹോട്ടല്‍ റിനൈസന്‍സില്‍ വച്ചു നടക്കുന്ന ad film diorama(prakash varma)പരിപാടിയില്‍ കുമാര്‍ പങ്കെടുക്കുന്നുണ്ടോ?
കുമാറിന്റെ ഈ മെയി ഐഡി കിട്ടിയാല്‍ ഉപകാരമായിരുന്നു. കുറെ പരതി.

March 31, 2008 at 6:18 PM  
kumar © said...

ചിത്രകാരാ നിര്‍വ്വാണാ ഫിലിംസിന്റെ പ്രകാശ് വര്‍മ്മയുടെ വര്‍ക്ക് ഷോപ്പിനെ കുറിച്ച് അറിഞ്ഞു. അന്ന് വേറേ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണെങ്കില്‍ ചിലപ്പോള്‍ വന്നേക്കും.

kumarnm@gmail.com

April 2, 2008 at 2:35 AM  
Template by: blogger templates