"വാക്കുകള്‍ ഹൃദയത്തില്‍ നിന്നാകുമ്പോള്‍ പരസ്യമായി തന്നെ പറയു,
എല്ലാവരും കേള്‍ക്കട്ടെ."Posted by Kumar Neelakantan © (Kumar NM) Labels: , ,

21 comments:

അചിന്ത്യ said...

My one-time favs ,belong to those times when we didnt even know each other , I suppose.
Great to see them back.
Looking forward to more
Fill the backpages soon

January 15, 2008 at 5:32 PM  
::സിയ↔Ziya said...

ഈ ബ്ലോഗിലെ ആദ്യ തേങ്ങ എന്റെ വക...
കലകലക്കന്‍ തന്നെ പുലീ...
ഇനിയും അനുഗൃഹീതമായ ആഡുകള്‍ കൊണ്ട് ഈ ബ്ലോഗും ആ ജീവിതവും നിറയട്ടെ!

January 15, 2008 at 5:48 PM  
കണ്ണൂരാന്‍ - KANNURAN said...

ഇതൊക്കെ കുമാറണ്ണന്റേതാണല്ലെ? അവസാനത്തേതാണ് ഏറ്റവും ഇഷ്ടായത്..

January 15, 2008 at 10:27 PM  
പച്ചാളം : pachalam said...

ആ ലാസ്റ്റ് പരസ്യം ഷൂട്ട് ചെയ്തതിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ? ;)

January 15, 2008 at 11:21 PM  
അനംഗാരി said...

പച്ചാളത്തിന്റെ അതേ ചോദ്യം ഞാനും ചോദിക്കുന്നു.
പരസ്യമാക്കണമെന്നില്ല.ഈ മെയില്‍ ചെയ്താലും മതി:)

ഓ:ടോ:അവസാനത്തേതില്‍ ബസ്സിനു മുകളിലെ വരികള്‍ മാത്രം മതിയായിരുന്നു.സൈഡിലെ ബാനര്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇനിയും മനോഹരം ആകുമായിരുന്നുവെന്ന് എന്റെ മനസ്സില്‍ ഇരുന്ന് സിസ്റ്റര്‍ അനസ്തീഷ്യ പറയുന്നു

January 15, 2008 at 11:34 PM  
ശ്രീജിത്ത്‌ കെ said...

നല്ല പരസ്യങ്ങള്‍. ഇതൊക്കെ ആരു ചെയ്തതാ?

January 16, 2008 at 12:14 AM  
kumar © said...

പച്ചാളമേ/അനംഗാരി.. അത് തൃശ്ശൂരിലെ ഒരു കോളേജായ സെയ്‌ന്റ് തോമസ് ആണ്. അവിടെ മുഴുവന്‍ ആണ്‍ കുട്ടികള്‍ ആയതുകൊണ്ട് കൊച്ചിയിലെ സെയ്റ്റ് തെരേസാസിലെ പിള്ളാരെ ബസ് അടക്കം കൊണ്ടുപോയി. (അന്ന് തൃശ്ശൂരിലെ പെണ്‍പള്ളിക്കൂടത്തിലെ ആ വാധ്യാരിണി ചേച്ചിയെ എനിക്ക് പരിചയം ഇല്ലായിരുന്നു). ആ ബസിന്റെ നമ്പര്‍ കണ്ടാല്‍ അത് സെയ്ന്റ് തെരാസാസിലെ പിള്ളാരെയും കൊണ്ട് ഏത് റൂട്ടില്‍ ഓടുന്നതാണെന്ന് പച്ചാളത്തിനു വ്യക്തമായി അറിയാം എന്നറിയാം. അതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല.

ശ്രീജിത്തെ മ്വോനേ അത് ആരും ചെയ്തതല്ലെ. ഒരു ദിവസം താനെ അങ്ങു പൊട്ടി മുളച്ചതാ.. എന്തേ ബുദ്ധിമുട്ടുണ്ടോ? പോയിരുന്നു പണിയെടുക്കെടാ.....

January 16, 2008 at 12:27 AM  
ശ്രീജിത്ത്‌ കെ said...

ഇതുപോലെ പൊട്ടിമുളച്ച് ഒരു പരസ്യം കൂ‍ടി ഉണ്ടല്ലോ. വീടു പാലുകാച്ചലിനു ആശംസകള്‍ എന്നത്. അതു കണ്ടില്ല.

പച്ചാളമേ, എസ്കെപ്പ്, ദേ കുമാരേട്ടന്‍ തല്ലാന്‍ വരുന്നു.

January 16, 2008 at 12:33 AM  
വാല്‍മീകി said...

കലക്കന്‍ പരസ്യങ്ങള്‍.
ആരുടെയാ എന്നൊക്കെ ചോദിച്ചു അടി വാങ്ങാന്‍ നില്‍ക്കുന്നില്ല.

January 16, 2008 at 2:39 AM  
വിന്‍സ് said...

സൂപ്പര്‍ സ്റ്റില്‍സ്.

January 16, 2008 at 5:46 AM  
സുഗതരാജ് പലേരി said...

മനോഹരമായ പരസ്യങ്ങള്‍. അഭിനന്ദനങ്ങള്‍.

January 16, 2008 at 11:47 AM  
കൊച്ചു മുതലാളി said...

നല്ല പരസ്യങ്ങള്‍.

January 16, 2008 at 12:27 PM  
കണ്ണൂസ്‌ said...

:)

Aa avasaana saadhanam kalakki!

January 16, 2008 at 12:40 PM  
കൃഷ്‌ | krish said...

ഇതാണല്ലെ പരസ്യത്തിന്റെ പുറകിലുള്ള പരസ്യമായ രഹസ്യം. അവസാനത്തെ ഷോട്ട് കൊള്ളാം.

January 16, 2008 at 12:52 PM  
കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒന്നാമത്തേം അവസാനത്തേം പരസ്യം കലക്കി..

പച്ചൂ 6284 ആണ് അവസാനത്തെ നമ്പറെന്ന് തോന്നുന്നു
ഇനി റൂട്ട് പറഞ്ഞേ...

January 16, 2008 at 1:47 PM  
അഗ്രജന്‍ said...

അവസാനത്തേത് തന്നെ ഏറ്റവു ഇഷ്ടമായത്...

January 16, 2008 at 3:44 PM  
പച്ചാളം : pachalam said...

ചാത്താ, ആ ബസ്സിന്‍റെ റൂട്ട് പറയാന്‍ എനിക്കതിന്‍റെ നമ്പര്‍ കാണണമെന്നില്ല!
അതു സെന്‍റ് തെരേസാസ് സ്കൂള്‍ ബസ് ആണ്, നീ ഉദ്ദേശിച്ചതു പോലെ കോളേജ് ബസ് അല്ല.

(പെണ്ണ് കെട്ടിയാലെങ്കിലും നന്നായിക്കൂടേ?)

January 16, 2008 at 4:14 PM  
oraal said...

നന്നായി കുട്ടാ. (ഇപ്പൊ ഇതാ സ്ടയില്‍ )

ചിന്നുന്റെം ശാലുന്റെം അച്ഛന്‍ ഒന്നാണല്ലേ ? ;)

January 16, 2008 at 5:13 PM  
kumar © said...

ചിന്നുവിന്റേയും ശാലുവിന്റേയും അഛന്‍മാര്‍ രണ്ടുപേരും രണ്ടുതന്നെ. ചിന്നുവിന്റെ അഛനായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തന്നെ. അഛന്മാരെ പോലെ തന്നെ തന്നെ ചിന്നുവും ശാലുവും ഒന്നല്ല. രണ്ടുതന്നെ

January 16, 2008 at 5:43 PM  
കുട്ടിച്ചാത്തന്‍ said...

ഓഫിനു മാപ്പ്.

പച്ചൂ സ്കൂളു ബസ്സിനെയെങ്കിലും ഒഴിവാക്കെടാ.. നിനക്കൊന്നും പ്രായം കൂടുന്നില്ലേ?

January 16, 2008 at 6:33 PM  
ബിന്ദു said...

ഇങ്ങനെയൊന്നു ഇവിടെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു അല്ലെ? (കണ്ടില്ലെ മറ്റുള്ളവരുടെ സ്ക്രാപ്പ്‌ ബുക്ക്‌ വായിച്ചാലുള്ള ഗുണം ;).)

January 17, 2008 at 12:51 AM  
Template by: blogger templates